News One Thrissur
KeralaNational

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ഇല്ലം നിറ. 

തൃപ്രയാർ: മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി. രാവിലെ അഭിഷേകം, ശ്രീരുദ്രം ധാര, ഗണപതിഹോമം, ഇല്ലം നിറ, നിറപുത്തരി എന്നിവ നടന്നു. പഴങ്ങാംപറമ്പ് നന്ദൻ തിരുമേനി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീഹരി സഹകാർമ്മികനായിരുന്നു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ. ധർമ്മപാലൻ മാസ്റ്റർ, ജോ.സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ. കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി.

Related posts

അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

Sudheer K

18.5 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയിൽ.

Sudheer K

മുഖ്യമന്ത്രിയുടെ രാജി: തൃപ്രയാറിൽ കോൺഗ്രസ് പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും

Sudheer K

Leave a Comment

error: Content is protected !!