കിഴുപ്പിള്ളിക്കര : എളയേടത്തു പറമ്പിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ റുക്കിയ (87) അന്തരിച്ചു. മക്കൾ: ബഷീർ, നൗഷാദ് (പരേതൻ), നസീർ, നവാസ് (ബിസിനസ്), ലൈല, സൗദ. മരുമക്കൾ: ഷീബ, കദീജാബി, ഷെമി, ആരിഫ, മൊയ്തീൻ, സുലൈമാൻ (പരേതൻ). കബറടക്കം ഇന്ന് രാവിലെ 10.30 കിഴുപ്പിള്ളിക്കര ജുമാ അത്ത് പള്ളി കബർസ്ഥാനിൽ.