News One Thrissur
Kerala

ഗംഗാധരൻ അന്തരിച്ചു

 

കിഴുപ്പിള്ളിക്കര: വാട്ടർ ടാങ്കിന് സമീപം ഞാറ്റുവെട്ടി ഗംഗാധരൻ (88) അന്തരിച്ചു. കിഴുപ്പിള്ളിക്കര സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: മനോജ്‌, വിനോദ്, പ്രിയ. മരുമക്കൾ: മഞ്ജു, ദീപ, സുഭാഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ.

Related posts

റോ​സി അന്തരിച്ചു

Sudheer K

സുധാകരൻ മാസ്റ്റർ അന്തരിച്ചു 

Sudheer K

കുഞ്ഞി പത്തുമ്മ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!