Keralaഷൗക്കത്തലി അന്തരിച്ചു September 6, 2024 Share2 വാടാനപ്പള്ളി: തൃത്തല്ലൂർ ചെട്ടിക്കാട് കിഴക്കേ കോളനിക്കടുത്ത് കല്ലിപ്പറമ്പിൽ സെയ്‌തു മകൻ ഷൗക്കത്തലി (76) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 11 ന് തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഐഷ. മക്കൾ: ഷാജിത, നൗഷാദ്, ഷെമീർ. മരുമക്കൾ: ഹബീബ്, ആബിദ ഷെമീറ.