വാടാനപ്പള്ളി: സെൻ്ററിന് വടക്ക് അറക്കവിട്ടിൽ മുഹമ്മദ് (85) അന്തരിച്ചു. മുസ്ലിലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിഹാബ് തങ്ങൾ റിലീഫ് സെൽ വാടാനപ്പള്ളി ചെയർമാൻ, വാടാനപ്പള്ളി തെക്കെ മഹല്ല് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആമിനു. മക്കൾ:സഫിയ, റഫീഖ്,അഹമ്മദ്, ജാബിർ. ഖബറടക്കം ഞായറാഴ്ച വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.