News One Thrissur
Updates

ആലിസ് അന്തരിച്ചു.

വാടാനപ്പള്ളി: പൊറുത്തൂര് പള്ളിക്കുന്നത്ത് പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ആലിസ് (80) അന്തരിച്ചു. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. മക്കൾ: പ്രിൻസി , ജോബി, ജോമോൻ വാടാനപ്പള്ളി (ആർ.ടി.ഒ. ഇൻഷ്യൂറസ് കൺസൾട്ടന്റ് ). മരുമക്കൾ: ഷീന, ജെസീന്ത.

Related posts

അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. 

Sudheer K

പെരിഞ്ഞനം : പൊൻമാനിക്കുടം മുമ്പുവീട്ടിൽ ക്ഷേത്രത്തിൽ’ ആനയൂട്ട്

Sudheer K

അന്താരാഷ്ട്ര യോഗദിനത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് 

Sudheer K

Leave a Comment

error: Content is protected !!