News One Thrissur
Kerala

പത്മിനി അന്തരിച്ചു

തളിക്കുളം: പുത്തൻതോട് പരേതനായ ആലക്കൽ ശങ്കരനാരായണൻ ഭാര്യ പത്മിനി (86) അന്തരിച്ചു. മക്കൾ: സത്യൻ (മദർ ഹോസ്പിറ്റൽ), സജീവ് (ബിസിനസ്), സുജന, സുനിഷ, സുരജ, സുലത, സുമന(ഗ്രാമ പഞ്ചായത്ത് മെമ്പർ തളിക്കുളം). മരുമക്കൾ : രവീന്ദ്രൻ, പരേതനായ തിലകൻ, സുനിൽകുമാർ (ബിസിനസ്), അനിൽകുമാർ, ജോഷി ( ബീവറേജ് കോർപ്പറേഷൻ)

Related posts

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

Sudheer K

അഴീക്കോട് പരമ്പരാഗത മത്സ്യതൊഴിലാളികൾ നടത്തിയ ഫിഷറീസ് ഓഫീസ് മാർച്ചിൽ സംഘർഷം. 

Sudheer K

കൊടുങ്ങല്ലൂർ നഗരസഭയിലെ വികസന മുരടിപ്പ്: ബിജെ.പി കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!