News One Thrissur
Kerala

ജവാൻ ബീഡിയുടെ സ്ഥാപകൻ പടിഞ്ഞാറെ വീട്ടിൽ അലി മുഹമ്മദ് (ജവാൻ അലി ) അന്തരിച്ചു.

കൊടുങ്ങല്ലൂർ: തീരമേഖലയിലെ ആദ്യകാല തൊഴിൽ സംരംഭമായ ജവാൻ ബീഡിയുടെ സ്ഥാപകരിൽ ഒരാളായ പടിഞ്ഞാറെ വീട്ടിൽ അലി മുഹമ്മദ് (84) (ജവാൻ അലി ) അന്തരിച്ചു. പേബസാർ മഹല്ല് മുൻ സെക്രട്ടറിയാണ്. ഭാര്യ: ഹലീമ. മക്കൾ: നിസാർ, ഫസീല, അയ്യൂബ്, ഫൗസിയ, ഫൈസൽ. മരുമക്കൾ: ഷഹന, ആഷിത, അസീസ്. എറിയാട് പേബസാർ കേന്ദ്രമാക്കി 1964 ൽ പ്രവർത്തനമാരംഭിച്ച ജവാൻ ബീഡി കമ്പനിയിൽ ഏതാണ്ട് എഴുനൂറോളം സ്ത്രീകൾ അക്കാലത്ത് ജോലി ചെയ്തിരുന്നു.

Related posts

സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം : പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

വയനാടിൻ്റെ നൊമ്പരം മിനിയേച്ചറിൽ പകർത്തി ഡാവിഞ്ചി സുരേഷ്.

Sudheer K

നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി

Sudheer K

Leave a Comment

error: Content is protected !!