Updatesസുമില അന്തരിച്ചു September 10, 2024 Share1 അന്തിക്കാട്: ആലിന് കിഴക്ക് അന്തിക്കാട്ടുപറമ്പിൽ ഷാജി ഭാര്യ സുമില (48) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.