News One Thrissur
Kerala

ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിന് തുടക്കമായി

തളിക്കുളം: ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന യൂത്ത് ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം സംഗീത സംവിധായകൻ ശ്യാം ധർമ്മൻ നിർവഹിച്ചു.

സിഎസ്എം പ്രിൻസിപ്പൽ ഡോ.എം.ദിനേഷ് ബാബു, ചെയർപേഴ്സൺ സഫിയ റഹ്മാൻ, വൈസ് ചെയർമാൻ സി.എം. മുഹമ്മദ് ബഷീർ, പി ടി എ പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി സി.എം. സൈഫുദ്ദീൻ, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ, കെ.ജി. കോ ഓർഡിനേറ്റർ കെ.ടി. രമ, ഹയർ സെക്കണ്ടറി കോ ഓർഡിനേറ്റർ ടി.കെ. ഷാജു, ഹെഡ്മിസ്ട്രസ്സ് ജിഷ ഭരതൻ സ്കൂൾ ഹെഡ്ബോയ് മാസ്റ്റർ അസബ്, ഹെഡ്ഗേൾ കുമാരി ഡാന തുടങ്ങിയവർ പങ്കെടുത്തു. സുജിത്ത് വെള്ളായനി അവതരിപ്പിച്ച നാടൻപാട്ട് സദസ്സ് ഹർഷാരവത്തോടെ സ്വാഗതം ചെയ്തു.

Related posts

വാടകയക്ക് എടുത്ത വീട്ടിൽ സപിരിറ്റ് സൂക്ഷിച്ച വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ.  

Sudheer K

ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റിനെതിരായ ക്രിമിനൽ കേസ്: കോടതി റദ്ദാക്കി

Sudheer K

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌ത്‌ പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

Leave a Comment

error: Content is protected !!