Keralaദിവാകരൻ അന്തരിച്ചു. September 10, 2024 Share0 നാട്ടിക: നടുപറമ്പിൽ ആലക്കൽ പ്രഭാകരൻ മകൻ ദിവാകരൻ (87) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച. രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ. ലളിത, മക്കൾ: അനിൽകുമാർ, ദിലിൽ, സുജിൽ. മരുമക്കൾ: ബിജി, ജിനി.