News One Thrissur
Kerala

കുഞ്ഞി പത്തുമ്മ അന്തരിച്ചു

നാട്ടിക: വലിയപുരയിൽ പരേതനായ ഷെരിഫ് ഭാര്യ കുഞ്ഞി പത്തുമ്മ (76) അന്തരിച്ചു. മക്കള്‍: ശറഫുദ്ധീൻ, സിറാജ്ജുദ്ധീൻ, നൈമുദ്ധീൻ, ഷിഹാബുദീൻ, ഇഷർജൻ, സൈബനത്. മരുമക്കൾ: കബീർ, അഷറഫ്, ഫാത്തിമ്മ, നദീറ, റജീന, റമീന.

Related posts

റോഡിൽ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.

Sudheer K

നടൻ ടി.പി. മാധവൻ അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ് : സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!