Updatesസുരേഷ്ബാബു അന്തരിച്ചു. September 12, 2024 Share0 തളിക്കുളം: ഹൈസ്കൂളിന് തെക്കുവശം കളപ്പുരക്കൽ പരേതനായ കുഞ്ഞക്കൻ മകൻ സുരേഷ്ബാബു (68) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ചിത്ര. മക്കൾ: സിജിബാബു, സിമിബാബു. മരുമകൻ: ഗിരീഷ്.