കൊടുങ്ങലൂർ: എറിയാട് സ്വദേശി മസ്ക്കറ്റിൽ അന്തരിച്ചു. ആറാട്ടുവഴിയിൽ പോണത്ത് ബിജുവിനെയാണ് ജഅലാൻ അബൂ ഹസ്സനിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ബിജു വർഷങ്ങളോളമായി ജഅലാൻ അബൂ ഹസ്സനിൽ മത്സ്യ വിൽപന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് വരും
previous post