തളിക്കുളം: കൈതക്കൽ വടക്ക് തരിശു കുന്നിന് വടക്കുഭാഗം താമസിക്കുന്ന മതിലകത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ (80) അന്തരിച്ചു. മക്കൾ: അക്ബർ, അൻവർ, അനൂബ്, ഹസീന. മരുമക്കൾ: റൈഹാനത്ത്, നസീമ, സുഫൈജ, മുഹമ്മദ്.