News One Thrissur
Updates

ജോൺസൻ അന്തരിച്ചു.

പുത്തൻപീടിക: അരിമ്പൂര് തൊറയൻ പൗലോസ് മകൻ ജോൺസൻ(67) അന്തരിച്ചു. ചെമ്മാപ്പിള്ളിയിലെ മുൻ ചുമട്ടു തൊഴിലാളിയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ഫിനി, ഫിജോ. മരുമകൻ: പരേതനായ ജോസ്

Related posts

ജേക്കബ് അന്തരിച്ചു

Sudheer K

എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

Sudheer K

ചേർപ്പിൽ ആളിലാത്ത വീട്ടിൽ സി.സി.ടി.വി തകർത്ത് മൂന്നംഗ സംഘത്തിൻ്റെ മോഷണശ്രമം

Sudheer K

Leave a Comment

error: Content is protected !!