വലപ്പാട്: അക്കരക്കാരൻ വീട്ടിൽ എ.സി സാബുവിന്റെ ഭാര്യ ആനി സാബു( 85) അന്തരിച്ചു. രാമു കാര്യാട്ടിൻ്റെ ചെമ്മീൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളുടെ സഹ സംവിധായകയായും ഫിലിം ജേർണലിസ്റ്റായും പ്രവർത്തിച്ചിരുന്നു. വലപ്പാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മുൻ അധ്യാപികയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അംഗവുമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ഹെൻറീ സാബു , ഹാരി സാബു. മരുമക്കൾ:സ്മിത ഹെൻറീ, ഡിജ്നു ഹാരി.
previous post