Updatesവിശ്വനാഥൻ അന്തരിച്ചു. September 13, 2024 Share0 ഏങ്ങണ്ടിയൂർ: ധീവരസഭ ഓഫീസിനു പടിഞ്ഞാറ് കുപ്പേരി പരേതനായ കുഞ്ഞിരാമൻ മകൻ വിശ്വനാഥൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിജയ.