Updatesരാധ അന്തരിച്ചു. September 13, 2024 Share0 കാഞ്ഞാണി: നടുവിൽ പുരക്കൽ പരേതനായ കുമാരൻ ഭാര്യ രാധ (88) അന്തരിച്ചു. മക്കൾ: രഞ്ജിത്ത്, സ്മിത, പ്രീതി, ബിജോയ്, ബിനോയ്. മരുമക്കൾ: ഗിരിജ, ശിവദാസ്, വിനോദ്, മഞ്ജു.