News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പാടൂർ സ്വദേശിയായ യുവാവ് മരിച്ചു.

ഏങ്ങണ്ടിയൂർ: ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാടൂർ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിക്കടുത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വൈഷ്ണവിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ പ്രവർത്തകർ പരിക്കേറ്റയാളെ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. 

Sudheer K

മോഹനൻ അന്തരിച്ചു. 

Sudheer K

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!