News One Thrissur
Updates

ബെന്നി അന്തരിച്ചു.

അരിമ്പൂർ: കൈപ്പിള്ളി വടക്കൻ ചാക്കോ മകൻ ബെന്നി(58) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. ഭാര്യ: ജെസ്സി. മാതാവ്: എൽസി. മക്കൾ: ലിവിയ, ലിനിയ. മരുമക്കൾ: സിൻ്റോ, സനിൽ.

Related posts

തൃശൂരില്‍ സ്വര്‍ണ തൊഴിലാളികളെ ആക്രമിച്ച് 42 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികൾ കൂടി പിടിയിൽ

Sudheer K

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ

Sudheer K

തളിക്കുളത്ത് പട്ടികജാതി വനിതകൾക്ക് ആട് വിതരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!