News One Thrissur
Updates

ഇന്ദിര അന്തരിച്ചു. 

ആലപ്പാട്: ഇരട്ടപ്പാലത്തിന് സമീപം എടക്കാട്ടുപറമ്പിൽ ഇന്ദിര ( 64) അന്തരിച്ചു. ആരോഗ്യ വകുപ്പിൽ റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വടൂക്കര ശ്മശാനത്തിൽ. മകൾ: നീന. മരുമകൻ ബാലകൃഷ്ണൻ.

Related posts

ഗീത അന്തരിച്ചു

Sudheer K

ഉത്രാളിക്കാവ് പൂരം പറ പുറപ്പാട്; വെടിക്കെട്ടിന് അനുമതിയില്ല

Sudheer K

സി.ഐ.ടി.യു. നാട്ടിക കൺവെൻഷൻ നടന്നു.

Sudheer K

Leave a Comment

error: Content is protected !!