News One Thrissur
Updates

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ശ്രീനാരായണപുരം: ക്ഷേത്രക്കുള ത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി അടിമച്ചാലിൽ വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

മോഹനൻ അന്തരിച്ചു. 

Sudheer K

കൊടുങ്ങല്ലൂരിൽ നിന്നും വാടാനപ്പള്ളി വഴി കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും കെഎസ്ആർടിസി സർവീസുകൾ നാളെ ആരംഭിക്കും.

Sudheer K

കടപ്പുറം പഞ്ചായത്തിൽ കടലാക്രമണം നേരിടുന്ന മേഖലകളിൽ കടൽഭിത്തി നിർമാണത്തിന് എൻ.കെ.അക്ബർ എംഎൽഎ മന്ത്രിക്ക് കത്ത് നൽകി

Sudheer K

Leave a Comment

error: Content is protected !!