News One Thrissur
Updates

പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ഒരുമനയൂർ: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരുമനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന, നവീൻ. മരുമകൻ: മനു.രുമനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡൻ്റ് വിജിത സന്തോഷ് അറിയിച്ചു.

Related posts

തളിക്കുളം സുനാമി പുനരധിവാസ ഉന്നതിയിൽ വി​ള്ള​ലു​ണ്ടാ​യ വീ​ടു​ക​ൾ​ക്ക് മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്കും -ക​ല​ക്ട​ർ

Sudheer K

മുല്ലശ്ശേരിയിൽ കാട്ട്പന്നികളുടെ ആക്രമണത്തിൽ വാഴകൾ നശിച്ചു.

Sudheer K

വലപ്പാട് ബിനേഷ് കണ്ണൻ രക്തസാക്ഷി ദിനാചരണം.

Sudheer K

Leave a Comment

error: Content is protected !!