Updatesഅഞ്ജന അന്തരിച്ചു. September 16, 2024 Share0 എടമുട്ടം: പാലപ്പെട്ടി കിഴക്ക് കോഴിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കമ്മാറ അഞ്ജന (49) അന്തരിച്ചു. ഭർത്താവ്: സുധീർ. മക്കൾ: അദ്വൈത്, ഹരിനാഥ്.