ഗുരുവായൂർ: ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറു മാസത്തേക്കുള്ള പുതിയ മേൽശാന്തിയായി തൃശൂർ തോന്നല്ലൂർ വെളളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ബുധനാഴ്ച ഉച്ചപൂജക്ക് ശേഷം ക്ഷേത്രം നമസ്ക്കാര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ പേര് നറുക്കിട്ടെടുക്കുകയായിരുന്നു.
previous post