News One Thrissur
Updates

മുച്ചക്ര വാഹനം മതിലിലിടിച്ച് യുവാവിന് പരിക്ക്

പെരിഞ്ഞനം: മൂന്നുപീടിക കാക്കാതുരുത്തി പള്ളിവളവിൽ മുച്ചക്രവാഹനം മതിലിലിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്ക്. മൂന്നുപീടികയിൽ ഐ ഫിക്സ് മൊബൈൽ സർവീസ് നടത്തുന്ന കയ്പമംഗലം സ്വദേശി ആഷിഫ് (ആച്ചു) നാണ് പരിക്ക്. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വളവിൽ നിയന്ത്രണം വിട്ടാണ് മുച്ചക്ര സ്കൂട്ടർ അപകടത്തിൽപെട്ടതെന്നു പറയുന്നു.

Related posts

104ാം വയസ്സിൽ അന്തരിച്ചു.

Sudheer K

കോൾ മേഖലയിൽ എഫ്ആർപി ഷട്ടറുകൾ സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Sudheer K

തീരദേശ ജനതയോട് സർക്കാറിന് കടുത്ത അവഗണന – ടി.എൻ. പ്രതാപൻ

Sudheer K

Leave a Comment

error: Content is protected !!