News One Thrissur
Updates

നരേന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: കടവിൽ രാമൻ മകൻ നരേന്ദ്രൻ മാസ്റ്റർ (88) അന്തരിച്ചു. വലപ്പാട് കരയാമുട്ടം യു പി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. എസ്എൻഡിപി ആയിരംകണ്ണി ശാഖയുടെ സ്ഥാപക സെക്രട്ടറി, തൃത്തല്ലൂർ ശാഖ സെക്രട്ടറി, ആയിരംകണ്ണി ബ്രദേഴ്സ് സൊസൈറ്റിയുടെ മുൻ സെക്രട്ടറി, രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കമലാഭായ് ടീച്ചർ. മക്കൾ: സോനാ, സാര. മരുമക്കൾ: പ്രവീൺ, വിനീത്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Related posts

കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു ) പാവറട്ടി – അന്തിക്കാട് മേഖല സമ്മേളനം നാളെ ഏനാമാവ് റിജോയ്സ് ഓഡിറ്റോറിയത്തിൽ

Sudheer K

തിലകൻ അന്തരിച്ചു

Sudheer K

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു 

Sudheer K

Leave a Comment

error: Content is protected !!