Updatesറിട്ട. പോസ്റ്റ്മാൻ മുഹമ്മദ് അന്തരിച്ചു. September 18, 2024 Share0 വാടാനപ്പള്ളി: ഗണേശമംഗലം തബ്ലീഗ് മസ്ജിദിൻ്റെ തെക്ക് ഭാഗം അറക്കവീട്ടിൽ പരേതനായ അബ്ദുളളയുടെ മകൻ മുഹമ്മദ് (64) അന്തരിച്ചു. റിട്ട.പോസ്റ്റ്മാനായിരുന്നു. മകൻ: പ്രവാസ്.