Updatesരാധ അന്തരിച്ചു. September 19, 2024 Share1 അരിമ്പൂർ: പഞ്ചായത്ത് ഓഫീസിന് സമീപം ചാങ്കോത്ത് മാധവൻ ഭാര്യ രാധ (77) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: മിനി, മനോജ്, മനോഷ്. മരുമക്കൾ: ചന്ദ്രൻ, ധന്യ, നിത്യ.