News One Thrissur
Updates

കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂർ പൊന്നമ്മ (79)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു. 700ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Related posts

കള്ള്– ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

Sudheer K

അന്തിക്കാട്  സാമൂഹീകാരോഗ്യ കേന്ദ്രത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ മൾട്ടിപാരമോണിറ്ററും ഡിഫിബ്രിലേറ്ററും കൈമാറി.

Sudheer K

കുട്ടൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!