തളിക്കുളം: നമ്പിക്കടവ് മദ്രസക്ക് സമീപം മതിലകത്ത് വീട്ടിൽ പരേതനായ കുഞ്ഞിമോൻ മകൻ യൂസഫ് ഹാജി (78) അന്തരിച്ചു. ഭാര്യ: നബീസ. മക്കൾ: നൗഫൽ, ഫൈസൽ, നിഷാദ്. മരുമക്കൾ: റംസി, ഹാഷിദ, അജ്ന. സഹോദരങ്ങൾ: പരേതനായ അബ്ദുൾ അസീസ്, ആദമു, ഇബ്രാഹിം, ഹസൈനാർ, ഉമൈവ ,റുക്കിയ, സൈന, റംലു. ഖബറടക്കം ശനിയാഴ്ച രാവിലെ തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
previous post
next post