Updatesറോസിലി അന്തരിച്ചു September 21, 2024 Share0 അരിമ്പൂർ: വാരിയർ റോഡ് (റോയൽ സ്ടീറ്റ് ) തോലത്ത് ഇനാശു ഭാര്യ റോസിലി (94) അന്തരിച്ചു സംസ്ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 ന് എറവ് കപ്പൽ പള്ളിയിൽ.