തളിക്കുളം: ത്രിവേണി സെൻ്ററിൽ ആലയിൽ ശ്രീനിവാസൻ ഭാര്യ കൗസല്യ (74) അന്തരിച്ചു. പരേതയുടെ കണ്ണുകൾ അങ്കമാലി എൽ.എഫ്. കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. മക്കൾ: ഋഷികേശൻ, രഞ്ജിത്ത്, സ്മിത, രഘുനാഥൻ, രമേഷ്. മരുമക്കൾ: രാജലക്ഷ്മി, രേഖ, മധു, പ്രവിത, റിനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.