Updatesഎല്യാമ്മ അന്തരിച്ചു September 21, 2024September 21, 2024 Share1 അരിമ്പൂർ: പൊന്നൂര് പൗലോസ് ഭാര്യ എല്യാമ്മ(80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഡെസ്‌ലി, ഡെമിലി, പരേതനായ ഡാമിയൻ. മരുമക്കൾ: റോയ് ചുങ്കൻ, ആന്റു റാഫേൽ.