അരിമ്പൂർ: പരയ്ക്കാട് കായൽ റോഡ് കരയാംപറമ്പിൽ വേലായുധൻ ഭാര്യ കാർത്ത്യായനി (84) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: സുധാകരൻ, തിലകൻ, ജയൻ, ഷാജു,സിന്ധു. മരുമക്കൾ: ശോഭന, നിർമ്മല, ഗീത,ബിജി, സന്തോഷ്.
previous post