Updatesസരസ്വതി അന്തരിച്ചു. September 21, 2024 Share0 തൃത്തല്ലൂർ: മൊളു ബസാറിൽ കോഴിപ്പറമ്പിൽ പരേതനായ പാറൻ (പാവുണ്ണി ) മകൾ സരസ്വതി (74) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: പ്രേമാവതി,ജയചന്ദ്രൻ, വിജയലക്ഷ്മി, പ്രസന്നൻ Name(required) Email(required) Website Message Submit , പ്രീത, രേവതി.