Updatesമോഹനൻ അന്തരിച്ചു. September 21, 2024 Share0 തളിക്കുളം: പുതിയങ്ങാടിക്ക് വടക്ക് അയിനിക്കാട്ടുപറമ്പിൽ കൃഷ്ണൻകുട്ടി മകൻ മോഹനൻ (80) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: രമേഷ് അയിനിക്കാട്ട്,രേഖ, പരേതനാ രഞ്ജീഷ്. മരുമക്കൾ: പ്രബിത, ഷൈലേഷ്, സരിത.