Updatesവത്സല അന്തരിച്ചു. September 21, 2024 Share1 അന്തിക്കാട്: കാളി ക്ഷേത്രത്തിനു സമീപം തണ്ടിയേക്കൽ പരേതനായ ശങ്കരഗിരി ഭാര്യ വത്സല (80) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 ന് മണലൂർ പഞ്ചായത്ത് ആനക്കാട് ശ്മശാനത്തിൽ. മക്കൾ: ഷൈജു, ഷിജി. മരുമക്കൾ: അനിൽകുമാർ, ബിബിത.