News One Thrissur
Updates

കൊടുങ്ങല്ലൂരിൽ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം.

കൊടുങ്ങല്ലൂർ: റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം. കൊടുങ്ങല്ലൂർ നഗരസഭയിലെ ചാപ്പാറ ഗുരുശ്രീ – മങ്ങാട്ടു പാടം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ നൗഷാദ് പുല്ലൂറ്റാണ് സമരം നടത്തിയത്. ഉച്ചതിരിഞ്ഞ് ആരംഭിച്ച സമരം വൈകീട്ട് 6 മണിയോടെ അവസാനിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ തുടർ സമരങ്ങൾ നടത്തുമെന്ന് നൗഷാദ് പുല്ലൂറ്റ് പറഞ്ഞു.

Related posts

വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sudheer K

തൃശൂരിൽ ട്രെയിനിൽ കത്തിക്കുത്ത്

Sudheer K

ബിന്ദു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!