Updatesബിന്ദു അന്തരിച്ചു. September 23, 2024 Share0 നാട്ടിക: വെള്ളാഞ്ചേരി ക്ഷേത്രത്തിന് പടിഞ്ഞാറ് നെടിയപുരയ്ക്കൽ പരേതനായ രഘു ഭാര്യ ബിന്ദു (49) അന്തരിച്ചു. മകൻ: അനഘ്. സംസ്ക്കാരം. ചൊവ്വാഴ്ച രാവിലെ10 ന് നാട്ടിക ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.