Updatesമേരിവർഗ്ഗിസ് അന്തരിച്ചു. September 24, 2024 Share0 കാരമുക്ക്: പള്ളിക്കു സമീപം പുതുക്കാടൻ വില്ലിയൂടെ ഭാര്യ മേരിവർഗ്ഗിസ് (64)അന്തരിച്ചു. സംസ്കാരം പിന്നീട്. കാരമുക്ക് എസ്ജിഎസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരിന്നു.മക്കൾ ജസ്റ്റിൻ,ജെറി,ജെബിൻ. മരുമക്കൾ: ഡിംപിൾ, നിത.