Updatesചന്ദ്രൻ അന്തരിച്ചു September 24, 2024 Share0 അരിമ്പൂർ: കുന്നുപറമ്പിൽ ചന്ദ്രൻ (72) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: സജേഷ്, സൈജി. മരുമക്കൾ: ലക്ഷ്മി, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.