സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ദിവസം സ്വർണ്ണ വിലയിൽ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായത്, എന്നാൽ വലുതല്ലെങ്കിലും സ്വർണ്ണ വിലയിൽ മുന്നേറ്റം ഇന്നും കാണാനാകുന്നുണ്ട്. ഗ്രാമിന് 21 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടു കൂടി സ്വര്‍ണവില ഗ്രാമിന് 7,329 ആയി മാറി. 8 ഗ്രാമിന് 58,632 രൂപയും 10 ഗ്രാമിന് 73,290 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കെടുത്താൽ ഏറ്റവും കൂടിയ വില കൂടിയാണിത്.
previous post