Updatesഎറിയാട് സ്വദേശിനിയായ 15 വയസുകാരി അമേരിക്കയിൽ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. September 25, 2024 Share1 കൊടുങ്ങല്ലൂർ: പതിനഞ്ച് വയസുകാരി അമേരിക്കയിൽ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. എറിയാട് പുത്തൻ വീട്ടിൽ ജമാലിൻ്റെ മകൾ സാറ(15)യാണ് ഫ്ലോറിഡയിൽ മരിച്ചത്. ഖബറടക്കം ഫ്ലോറിഡയിൽ നടക്കും.