കേരളത്തിൽ സ്വർണ്ണം വില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഒരു ഗ്രാമിന് 7020 രൂപയാണ് ഇന്നത്തെ KGSDA വില. AKGSDA. 7060 ആണ് വില. ഇത് വരെ സ്വർണ്ണം വിലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു പവൻ സ്വർണ്ണത്തിന് 56,160 ആണ് വില. AKGSDA 56480 രൂപയും ആണ്.(പണിക്കൂലി പുറമെ) അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ഇവിടെയും വില ഉയരാൻ കാരണം. വെറും ഏഴ് ദിവസത്തിനുള്ളിൽ 1400 രൂപയിലധികമാണ് പവൻ വിലയിൽ വർധനവുണ്ടായത്.
next post