News One Thrissur
Updates

പോക്സോ കേസിൽ എസ്.ഐ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ. ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കസ്റ്റഡി. പ്ലസ് വൺ വിദ്യാർഥിനി വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിൽ. ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചായിരുന്നു പീഡനം.

Related posts

സരള അന്തരിച്ചു.

Sudheer K

പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; വടക്കേക്കാട് സ്വദേശിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

Sudheer K

അധ്യാപകർക്കായി ദ്വിദിന പഠനോത്സാവ ശില്പശാല സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!