വാടാനപ്പള്ളി: തൃത്തല്ലൂര്‍ കെ.ടി. ഐസ് പ്ലാന്റിന് സമീപം താമസിക്കുന്ന ആന്തുപറമ്പില്‍ ദിനേശന്‍ (57) അന്തരിച്ചു. ഭാര്യ: സുചിത്ര (മഹിള കോണ്‍ഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ്). മക്കള്‍: ശ്രീഭദ്ര, ശ്രീവൈഷ്ണവി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.