News One Thrissur
Updates

അഷ്റഫ് അന്തരിച്ചു. 

വാടാനപ്പള്ളി: ഫ്രണ്ട്സ് റോഡിൽ താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അഷ്റഫ് ( 65) അന്തരിച്ചു. വാടാനപ്പള്ളി ഒരുമ പ്രിന്റിംഗ് പ്രസിലെ മുൻ ജീവനക്കാരനായിരുന്നു. മാതാവ് : പരേതയായ ജമീല. ഭാര്യ : ഹൈറുന്നിസ. മക്കൾ : മറിയംറാണിയ, മുഹമ്മദ് ജമീൽ (അബുദാബി ) മരുമകൻ. അബ്ദുൽ ലത്തീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

ഹമീദ് അന്തരിച്ചു

Sudheer K

കിഴുപ്പിള്ളിക്കര സ്വദേശി ബംഗ്ലൂരിൽ അന്തരിച്ചു

Sudheer K

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം : ഡിസംബറിൽ ലഭിച്ചത് 4,98,14,314 രൂപയും 1.795 കിലോ സ്വർണവും 9 കിലോ വെള്ളിയും

Sudheer K

Leave a Comment

error: Content is protected !!