News One Thrissur
Updates

തൃശ്ശൂരിൽ മൂന്നിടത്ത് എടിഎം കവർച്ച: അരക്കോടിയിലധികം നഷ്ടമായി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ എ.ടി.എം. കവര്‍ച്ച. മൂന്നിടങ്ങളിലായി എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷം രൂപയോളം നഷ്ടമായി. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

Related posts

ഡയാലിസിസ് രോഗികളെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതി

Sudheer K

തങ്ക അന്തരിച്ചു. 

Sudheer K

രാജൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!